Tuesday, 24 March 2015
Monday, 23 March 2015
പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്...
പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്തൊരു പേരാണിതെന്ന്..അതിന്റെ പിന്നിലെ കഥ പറയാന്‍ പോവ്വാണ് ഞാനിന്ന്...
എന്റെ മൂന്നാമത്തെ കവിതാ സമാഹാരത്തിന്റെ പേരായിരുന്നു 'പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്' എന്നത്...പല കാരണങ്ങള്‍ കൊണ്ട് അത് പ്രസിദ്ധീകരിച്ചില്ല...അപ്പോള്‍ ബ്ലോഗിന് ആ പേരിരിക്കട്ടെ എന്ന് കരുതി..ഇതില്‍ ഞാന്‍ പൂക്കളുടെ രാജകുമാരിയും എനിക്ക് പറയാനുള്ളത് ഈ ബ്ലോഗും എന്നൊന്നും അര്‍ഥമില്ല...ഒരു കവിതയുടെ പേരായിരുന്നു അത്; അത്രേയുള്ളൂ..എന്തായാലും 2006-2010 കാലഘട്ടത്തില്‍ എഴുതിയ ആ കവിതകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം എന്ന് കരുതി..
ഒഴിവു നേരത്ത് ഒപ്പിച്ചതാണ്...ഇതില്‍ പത്ത് കവിതകളെയുള്ളൂ...ബാക്കി കവിതകള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കാം ഏന് കരുതുന്നു...എത്ര ബോറാണെങ്കിലും വായിച്ച് അഭിപ്രായം പറയണം കേട്ടോ...അപ്പോ ദാ പിടിച്ചോ...ഒര്‍ജിനല്‍ പൂക്കളുടെ രാജകുമാരിയെ... :) :)
Subscribe to:
Posts (Atom)