Monday, 23 March 2015


പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്...


പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്തൊരു പേരാണിതെന്ന്..അതിന്റെ പിന്നിലെ കഥ പറയാന്‍ പോവ്വാണ് ഞാനിന്ന്...

എന്റെ മൂന്നാമത്തെ കവിതാ സമാഹാരത്തിന്റെ പേരായിരുന്നു 'പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്' എന്നത്...പല കാരണങ്ങള്‍ കൊണ്ട് അത് പ്രസിദ്ധീകരിച്ചില്ല...അപ്പോള്‍ ബ്ലോഗിന് ആ പേരിരിക്കട്ടെ എന്ന് കരുതി..ഇതില്‍ ഞാന്‍ പൂക്കളുടെ രാജകുമാരിയും എനിക്ക് പറയാനുള്ളത് ഈ ബ്ലോഗും എന്നൊന്നും അര്‍ഥമില്ല...ഒരു കവിതയുടെ പേരായിരുന്നു അത്; അത്രേയുള്ളൂ..എന്തായാലും 2006-2010 കാലഘട്ടത്തില്‍ എഴുതിയ ആ കവിതകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം എന്ന് കരുതി..

ഒഴിവു നേരത്ത് ഒപ്പിച്ചതാണ്...ഇതില്‍ പത്ത് കവിതകളെയുള്ളൂ...ബാക്കി കവിതകള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കാം ഏന് കരുതുന്നു...എത്ര ബോറാണെങ്കിലും വായിച്ച് അഭിപ്രായം പറയണം കേട്ടോ...അപ്പോ ദാ പിടിച്ചോ...ഒര്‍ജിനല്‍ പൂക്കളുടെ രാജകുമാരിയെ... :) :)
















4 comments:

  1. വായിക്കാൻ കഴിയുന്നില്ല..

    ReplyDelete
  2. പ്രിയ കവയിത്രി,
    അക്ഷരങ്ങളെ സ്നേഹിക്കുന്ന ,പുസ്തകമണം ഇഷ്ടപ്പെടുന്ന,ആദ്യ പേജിൽ സ്വന്തം പേരെഴുതി വെച്ച്‌ അത്‌ സ്വന്തമാക്കാനാഗ്രഹിക്കുന്ന ഒരാൾക്ക്‌ ഈ കവിതകൾ ടൈപ്പ്‌ ചെയ്ത്‌ ഇടാൻ കഴിയണം.

    ReplyDelete
  3. ഈ കവിതകള്‍ ഞാന്‍ തന്നെ ടൈപ് ചെയ്ത് ഇട്ടതാണ്..താങ്കള്‍ക്ക് വായിക്കാന്‍ കഴിയാത്തത് ബ്രൌസറിന്റെ പ്രശനമാണോ എന്ന് അറിയില്ല..പേജില്‍ ക്ലിക്ക് ചെയ്തു നോക്കു..നന്ദി...

    ReplyDelete
  4. എന്തോ പ്രശ്നം.പിന്നീട്‌ നോക്കാം.

    ReplyDelete